Latest NewsNewsEntertainmentKollywood

നടൻ സുമൻ അന്തരിച്ചു, മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

സുമന്റെ വ്യാജ മരണമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് സുമൻ. പഴശ്ശിരാജ, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട ഇദ്ദേഹത്തിന്റെ വ്യാജ മരണമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.

read also:  അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ: ഗായകന്‍ അപകടത്തില്‍ മരിച്ചു

കഴിഞ്ഞദിവസം കുറെ യൂട്യൂബ് ചാനലുകൾ നടൻ സുമൻ അന്തരിച്ചു എന്നും അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞു എന്നുള്ള തരത്തിൽ വാർത്തകൾ പങ്കുവച്ചിരുന്നു. എന്നാൽ, പ്രചരിക്കുന്ന വാർത്തകളിൽ ഒന്നും സത്യമില്ല എന്നും താൻ ഇപ്പോൾ ആരോഗ്യവാനാണ് എന്നും പ്രചികരിച്ചു സുമൻ രംഗത്തെത്തി.

shortlink

Post Your Comments


Back to top button