ThiruvananthapuramLatest NewsKeralaNattuvarthaNews

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പെട്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞു : ര​ണ്ടു പേ​ര്‍ക്ക് ദാരുണാന്ത്യം

വ​ര്‍​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും പെട്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. വ​ര്‍​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.

ഇ​ന്നു ഉ​ച്ച​യോ​ടെ​ പെ​രു​മാ​തു​റ പൊ​ഴി​ക്ക​ര​യി​ല്‍ ആണ് ബോട്ട് മറിഞ്ഞത്. 15 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പെ​ടു​ത്തി. പ​ത്തി​ല​ധി​കം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് വി​വ​രം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ ക​പ്പ​ലും നേ​വി ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളു​മെ​ത്തും.

Read Also : ‘പാകിസ്ഥാൻ രൂപീകരണത്തോടെ ഞങ്ങൾക്ക് മേൽ ഉറുദു അടിച്ചേൽപ്പിക്കപ്പെട്ടു’: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ര​ണ്ട് നേ​വി ഹെ​ലി​ക്കോ​പ്റ്റ​റു​ക​ള്‍ കൊ​ച്ചി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ടു. ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബോ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ല​രും നീ​ന്തി ക​യ​റാ​ന്‍ സാ​ധി​ക്കാ​ത്ത​വി​ധം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വേ​ണ്ടി വ​രി​ച്ച വ​ല​യ്ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​കി​ട​ക്കു​ക​യാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button