PalakkadKeralaNattuvarthaLatest NewsNews

വാ​ള​യാ​റി​ൽ ക​ഞ്ചാ​വ് വേ​ട്ട : പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പി​ടി​യി​ൽ

ഒ​ഡീ​ഷ കാ​ന്ത​മാ​ൽ സ്വ​ദേ​ശി റൂ​ണ ക​ഹാ​ർ (33), ഒ​ഡി​ഷ ഗ​ഞ്ചം സ്വ​ദേ​ശി ര​ബീ​ന്ദ്ര പാ​ത്ര (32) എ​ന്നി​വ​ർ ആ​ണ് 14.250 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യിലായ​ത്

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസ് പി​ടി​യി​ൽ. എ​ക്സൈ​സ് സ്പെ​ഷൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ.​അ​ജി​ത്തും പാ​ർ​ട്ടി​യും പാ​ല​ക്കാ​ട് വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഒ​ഡീ​ഷ കാ​ന്ത​മാ​ൽ സ്വ​ദേ​ശി റൂ​ണ ക​ഹാ​ർ (33), ഒ​ഡി​ഷ ഗ​ഞ്ചം സ്വ​ദേ​ശി ര​ബീ​ന്ദ്ര പാ​ത്ര (32) എ​ന്നി​വ​ർ ആ​ണ് 14.250 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യിലായ​ത്.

ഒ​ഡി​ഷ​യി​ൽ നി​ന്നും അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​മാ​യി പെ​രുമ്പാ​വൂ​രിലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി പെ​രു​മ്പാ​വൂ​ർ, എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ലെ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ണ് കൊണ്ടുവന്നതെന്നാണ് എ​ക്സൈ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : യു.എസ് ഹെലിക്കോപ്റ്ററിൽ താലിബാന്റെ പരിശീലനം: നിലംപൊത്തി, 3 മരണം – വീഡിയോ

ഓ​ണം സ്പെ​ഷൽ ഡ്രൈ​വിനോ​ട​നു​ബ​ന്ധി​ച്ചു എ​ക്സൈ​സ് വ​കു​പ്പ് കേ​ര​ള​മൊ​ട്ടാ​കെ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ജെ. അ​രു​ണ്‍ കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബെ​ൻ​സ​ണ്‍ ജോ​ർ​ജ്, പി.​ശ​ര​വ​ണ​ൻ, കെ.​വി​ഷ്ണു, ഡ്രൈ​വ​ർ എ​സ്.​പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button