Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ലക്നൗ: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലഖിംപുരിലാണ് സംഭവം. ഇരുവരും സഹോദരങ്ങളാണ്.

read also: ശബരിമല തീർത്ഥാടനം: ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതല യോഗം ചേർന്നു

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണ കാരണമെന്തെന്ന അന്വേഷണത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button