Latest NewsUAENewsInternationalGulf

എമർജൻസി ഫോൺ ലൈൻ 999 സാങ്കേതിക തകരാർ നേരിടുന്നു: അറിയിപ്പുമായി അജ്മാൻ പോലീസ്

അബുദാബി: എമർജൻസി ഫോൺ ലൈൻ 999-ൽ സാങ്കേതിക തകരാറുകൾ നേരിടുന്നുണ്ടെന്ന അറിയിപ്പുമായി അജ്മാൻ പോലീസ്. ട്വിറ്ററിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. പ്രശ്‌നം പരിഹരിക്കാൻ സ്‌പെഷ്യലിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Read Also: മാതാ അമൃതാനന്ദമയി ദേവിയെയും അന്തരിച്ച അവരുടെ മാതാവ് ദമയന്തിയമ്മയെയും അവഹേളിച്ച് അഡ്വ. ശ്രീജിത്ത് പെരുമന

പ്രശ്‌നം ഉടൻ പരിഹരിക്കപ്പടുമെന്നും അതിന് ശേഷം പൊതുജനങ്ങൾക്ക് എമർജൻസി ഫോൺലൈനുമായി ബന്ധപ്പെടാമെന്നും അജ്മാൻ പോലീസ് കൂട്ടിച്ചേർത്തു.

Read Also: എയർ ഇന്ത്യ ബ്രാന്‍ഡിന്റെ കുടക്കീഴിലേക്ക് രണ്ട് എയർലൈൻ കമ്പനികൾ കൂടി, ലയന നടപടികൾ ഉടൻ ആരംഭിക്കും

shortlink

Related Articles

Post Your Comments


Back to top button