ThrissurLatest NewsKeralaNattuvarthaNews

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കിയില്ല : തൃശൂരിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു

പു​ന്ന​യൂ​ർ​ക്കു​ളം ച​മ്മ​ണൂ​ർ സ്വ​ദേ​ശി ശ്രീ​മ​തി​യാ​ണ്(75) മ​രി​ച്ച​ത്

തൃ​ശൂ​ർ: മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന്റെ ദേഷ്യത്തിൽ മ​ക​ൻ തീ​കൊ​ളു​ത്തി​യ സ്ത്രീ ​മ​രി​ച്ചു. പു​ന്ന​യൂ​ർ​ക്കു​ളം ച​മ്മ​ണൂ​ർ സ്വ​ദേ​ശി ശ്രീ​മ​തി​യാ​ണ്(75) മ​രി​ച്ച​ത്.

Read Also : തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : 158 കോടിയുടെ ഹെറോയിൻ പിടികൂടി, രണ്ടുപേർ പിടിയിൽ

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം. മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യിട്ടാണ് മ​ക​ൻ മ​നോ​ജ് അ​മ്മ​യെ വീ​ട്ടി​നു​ള്ളി​ൽ വെ​ച്ച് തീ​കൊ​ളു​ത്തി പൊ‍​ള്ള​ലേ​ൽ​പ്പി​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശൂ​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ശ്രീ​മ​തി മ​രി​ച്ച​ത്.

Read Also : ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മ​നോ​ജി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button