KozhikodeKeralaNattuvarthaLatest NewsNews

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങൾ പിടിച്ചെടുത്തു : ര​ണ്ട് പേ​ർ അറസ്റ്റിൽ

വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ക​ബീ​ർ, ഉ​മ്മ​ർ എ​ന്നി​വ​രാ​ണ് മാ​വൂ​ർ പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

മു​ക്കം: താ​ത്തൂ​രി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ക​ബീ​ർ, ഉ​മ്മ​ർ എ​ന്നി​വ​രാ​ണ് മാ​വൂ​ർ പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ല​ഹ​രി ഉ​ൽ​പ്പ​ന്ന​മാ​യ ര​ണ്ട് ചാ​ക്കി​ലേ​റെ ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ മാ​വൂ​ർ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Read Also : ‘ഭീകര പ്രവർത്തനങ്ങളും കൊലപാതകങ്ങളും, രാജ്യസുരക്ഷയ്ക്ക് ഭീഷണി’: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കപ്പെടുമ്പോൾ

ചാ​ത്ത​മം​ഗ​ലം താ​ത്തൂ​രി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പൊലീ​സി​ന് ല​ഭി​ച്ച​ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് വീ​ടു​ക​ളി​ലും വീ​ടി​നോ​ട് ചേ​ർ​ന്ന ക​ട​യി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വി​ടെ കു​ട്ടി​ക​ൾ​ക്ക​ട​ക്കം ല​ഹ​രി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാ​വൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ വി.​ആ​ർ.​രേ​ഷ്മയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button