PalakkadKeralaNattuvarthaLatest NewsNews

കു​ളി​ക്കാനിറ​ങ്ങി​യ അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

ത​മി​ഴ്നാ​ട് ധ​ർ​മ്മ​പു​രി സ്വ​ദേ​ശി​യെ​യാ​ണ് കാ​ണാ​താ​യ​ത്

ഒ​റ്റ​പ്പാ​ലം : ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. ത​മി​ഴ്നാ​ട് ധ​ർ​മ്മ​പു​രി സ്വ​ദേ​ശി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

Read Also : ഗുവാഹത്തിയിൽ തകർത്തടിച്ച് ഇന്ത്യൻ ബാറ്റ്സ്മാൻമാർ: കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്ക്കും പുതിയ റെക്കോര്‍ഡ്

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇദ്ദേഹത്തെ കാ​ണാ​താ​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Read Also : പണത്തിനുവേണ്ടി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ആള്‍ ട്രെയിൻ യാത്രയ്ക്കിടെ അറസ്റ്റിൽ

ഇ​ന്ന​ലെ നേ​രം എ​റെ വൈ​കി ഇ​രു​ട്ടാ​യ​തോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തി വെക്കുക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button