WayanadKeralaNattuvarthaLatest NewsNews

കാ​ണാ​താ​യ വ​നി​താ സി​ഐ​യെ ക​ണ്ടെ​ത്തി

സു​ഹൃ​ത്താ​യ റി​ട്ട. വ​നി​താ എ​സ് ഐ​യു​ടെ ഫ്ലാ​റ്റി​ൽ ​നി​ന്നാ​ണ് എ​ലി​സ​ബ​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്

വ​യ​നാ​ട്: കാ​ണാ​താ​യ വ​നി​താ പൊലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ എ​ലി​സ​ബ​ത്തി​നെ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നാണ് ഇവരെ ക​ണ്ടെ​ത്തിയത്. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ റി​ട്ട. വ​നി​താ എ​സ് ഐ​യു​ടെ ഫ്ലാ​റ്റി​ൽ ​നി​ന്നാ​ണ് എ​ലി​സ​ബ​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്.

Read Also : വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആദിലയും നൂറയും ഒന്നിച്ചു: വിവാഹചിത്രങ്ങൾ പങ്കുവെച്ച് സ്വവർഗദമ്പതികൾ

തി​ങ്ക​ളാ​ഴ്ച മുതലാണ് പ​ന​മ​രം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ എ​ലി​സ​ബ​ത്തി​നെ(54) കാ​ണാ​താ​യ​ത്. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി​യി​ല്‍ കോ​ര്‍​ട്ട് എ​വി​ഡ​ന്‍​സ് ഡ്യൂ​ട്ടി​ക്കു പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ലി​സ​ബ​ത്തി​നെ കാ​ണാ​താ​യ​ത്. ഇ​വ​രു​ടെ സ്വ​കാ​ര്യ മൊ​ബൈ​ല്‍ ഫോ​ണും ഔ​ദ്യോ​ഗി​ക ഫോ​ണും സ്വി​ച്ച്ഓ​ഫ് ആ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button