KannurLatest NewsKeralaNattuvarthaNews

കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു : നായ ചത്തു

മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പട്ടി പിടുത്തക്കാരനും അടക്കമുള്ളവർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പട്ടി പിടുത്തക്കാരനും അടക്കമുള്ളവർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.

Read Also : സോഷ്യൽ വെൽഫയർ സൊസൈറ്റി നോംസിൻ്റെയും നോംസ് ദീപാവലി ഫെസ്റ്റ് 2022 ൻ്റെയും ഉദ്ഘാടനം നടന്നു

കഴിഞ്ഞദിവസം ആണ് സംഭവം. കടിയേറ്റവർ വാക്സീൻ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

എട്ടുപേരെ കടിച്ച തെരുവുനായ ഇന്ന് രാവിലെയോടെയാണ് ചത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button