Latest NewsNewsTechnology

ആകർഷകമായ ഡിസ്കൗണ്ടിൽ ഐഫോൺ 11 വാങ്ങാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ആപ്പിൾ എ15 ബയോണിക് ചിപ്സെറ്റിലാണ് പ്രവർത്തനം

ഉപഭോക്താക്കൾക്ക് ആകർഷകമായ ഡിസ്കൗണ്ട് ഓഫറിൽ ഐഫോൺ 11 വാങ്ങാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് ഓഫർ വിലയിൽ ഐഫോൺ വാങ്ങാൻ സാധിക്കുന്നത്. വമ്പിച്ച വിലക്കുറവാണ് ഇത്തവണ ഐഫോൺ 11 ന് ഒരുക്കിയിരിക്കുന്നത്. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്കായി പരമാവധി 17,500യുടെ അധിക കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, ഓഫർ വിലയായ 23,490 രൂപയ്ക്കാണ് ഐഫോൺ 11 വാങ്ങാൻ സാധിക്കുക. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ആപ്പിൾ എ15 ബയോണിക് ചിപ്സെറ്റിലാണ് പ്രവർത്തനം. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 120 ഡിഗ്രി വ്യൂ നൽകുന്ന ക്യാമറയും, 12 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഐഫോൺ 11 മോഡലിന് മാത്രമാണ് ഓഫർ വില ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി അദാനി, മസ്കിനെ മറികടക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button