KasargodKeralaNattuvarthaLatest NewsNews

സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി

പച്ചക്കറി നട്ടുവളർത്തിയതിനിടയിൽ നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്

കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി. പച്ചക്കറി നട്ടുവളർത്തിയതിനിടയിൽ നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്.

Read Also : കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ല: പ്രിയ വർഗ്ഗീസിന്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവുചെടി കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read Also : ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ മീന്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button