ThrissurLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട എ​ഴു​മാ​റ്റൂ​ർ വെ​ള്ളി​യി​ൽ വീ​ട്ടി​ൽ ശ​ശി​ധ​ര​ന്‍റെ മ​ക​ൻ ശ​ര​ത്കു​മാ​റാ​ണ് (29) മ​രി​ച്ച​ത്

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത നെ​ല്ലാ​യി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട എ​ഴു​മാ​റ്റൂ​ർ വെ​ള്ളി​യി​ൽ വീ​ട്ടി​ൽ ശ​ശി​ധ​ര​ന്‍റെ മ​ക​ൻ ശ​ര​ത്കു​മാ​റാ​ണ് (29) മ​രി​ച്ച​ത്. പു​റ​കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ചേ​ർ​ത്ത​ല സ്വ​ദേ​ശി ജി​ഷാ​ദ് (22) നി​സാ​ര പ​രി​‌ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Read Also : രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ബൈ​ക്കി​ൽ ര​ണ്ടു പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ശ​ര​ത്കു​മാ​റി​നെ ആ​ദ്യം ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രിക്കുകയായിരുന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button