WayanadLatest NewsKeralaNattuvarthaNews

കാ​ട്ടാ​നയുടെ ആക്രമണത്തിൽ വീട് തകർന്നു : വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

വ​യ​നാ​ട് തൃ​ശ്ശി​ലേ​രി​യി​ല്‍ സി​നോ​ജി​ന്‍റെ ഭാ​ര്യ സോഫിക്കാണ് പരിക്കേറ്റത്

വ​യ​നാ​ട്: കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മ​റി​ച്ചി​ട്ട് വീട്ടമ്മയ്ക്ക് പരിക്ക്. വ​യ​നാ​ട് തൃ​ശ്ശി​ലേ​രി​യി​ല്‍ സി​നോ​ജി​ന്‍റെ ഭാ​ര്യ സോഫിക്കാണ് പരിക്കേറ്റത്. ഇ​വ​ർ വയനാട് ജില്ലാ ആ​ശു​പ​ത്രി​യിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇവരുടെ കുട്ടിക്കും സാരമല്ലാത്ത പരിക്കേറ്റിട്ടുണ്ട്.

Read Also : ആമസോൺ പ്രൈം വീഡിയോ: ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചു

ഇ​ന്നു അതിരാവിലെ രണ്ടിനാണ് സം​ഭ​വം. കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിടുകയായിരുന്നു. തെങ്ങ് വീണ് വീട് തകർന്നിട്ടുണ്ട്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

Read Also : ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി നടക്കുന്നത് ശരിയല്ല, താരങ്ങളോടുള്ള ആരാധനാ ഏകദൈവ വിശ്വാസത്തിനെതിര്‌- സമസ്ത

നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button