IdukkiLatest NewsKeralaNattuvarthaNews

വീട്ടുവളപ്പില്‍ നിന്നും മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി : പാമ്പുകളെ കണ്ടെത്തിയത് പറമ്പ് വെട്ടിത്തെളിക്കുന്നതിനിടെ

ഉടുമ്പന്നൂര്‍ പേനാട് കളപ്പുരയില്‍ അജി ചെറിയാന്റെ പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്

ഇടുക്കി: വീട്ടുവളപ്പില്‍ നിന്നും മൂന്നു പെരുമ്പാമ്പുകളെ പിടികൂടി. ഉടുമ്പന്നൂര്‍ പേനാട് കളപ്പുരയില്‍ അജി ചെറിയാന്റെ പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്.

Read Also : ഗുരുതര കരള്‍ രോഗം ബാധിച്ച പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹര്‍ജി

ഇടുക്കി ഉടുമ്പന്നൂരില്‍ ആണ് സംഭവം. തുടര്‍ന്ന്, നാട്ടുകാര്‍ പെരുമ്പാമ്പുകളെ പിടികൂടി ചാക്കിലാക്കിയ ശേഷം വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

Read Also : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധം, ആക്രമണങ്ങളില്‍ പൊലീസ് കേസ് എടുത്തു: വൈദികരും പ്രതികള്‍

വനംവകുപ്പ് അധികൃരെത്തി പാമ്പുകളെ ഏറ്റുവാങ്ങി. പെരുമ്പാമ്പുകളെ വനത്തില്‍ കൊണ്ടു വിടാനാണ് അധികൃതരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button