IdukkiNattuvarthaLatest NewsKeralaNews

വ​നി​താ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ വി​ഷം ക​ഴി​ച്ച് മരിച്ചു

കു​മ​ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ന​ല്ല​ത​ണ്ണി പു​തു​വ​ലി​ൽ പ്ര​ഭു സിം​ഗി​ന്‍റെ ഭാ​ര്യ മെ​ർ​ലി​ൻ ഗീ​ത (33) ആ​ണ് മ​രി​ച്ച​ത്

വാ​ഗ​മ​ൺ: വ​നി​താ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ വി​ഷം ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കി. കു​മ​ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ന​ല്ല​ത​ണ്ണി പു​തു​വ​ലി​ൽ പ്ര​ഭു സിം​ഗി​ന്‍റെ ഭാ​ര്യ മെ​ർ​ലി​ൻ ഗീ​ത (33) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ​നി​ന്നു ജോ​ലി​ക്കാ​യി ബ​സി​ൽ വ​രു​ന്ന​തി​നി​ടെ താ​ൻ വി​ഷം ക​ഴി​ച്ച​താ​യി സു​ഹൃ​ത്താ​യ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​റെ ഫോ​ണി​ൽ അ​റി​യി​ച്ചു. തുടർന്ന്, ഉ​ട​ൻ ​ത​ന്നെ പൊ​ലീ​സ് എ​ത്തി ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിക്കുകയായിരുന്നു. ചി​കി​ത്സ​യിലിരിക്കെ മരിക്കുകയായിരുന്നു.

കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാ​ഥ​മി​ക സൂ​ച​ന. ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് മെ​ർ​ലി​നെ പീ​രു​മേ​ട്ടി​ൽ​ നി​ന്നു കു​മ​ളി സ്റ്റേ​ഷ​നി​ലേ​ക്കു സ്ഥലം മാ​റ്റി​യ​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ല​ൻ, ഗാ​ർ​ഡ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button