ThrissurLatest NewsKeralaNattuvarthaNews

സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന : പ്രതി പിടിയിൽ

മാളിയേക്കൽ ഫ്രാങ്കോയെ (47) അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്

അന്തിക്കാട്: സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ ആൾ അറസ്റ്റിൽ. മാളിയേക്കൽ ഫ്രാങ്കോയെ (47) അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ചോട്ടേ മിയാനിൽ പൃഥ്വിരാജും

ഇയാൾ സ്റ്റേഷൻ റൗഡിയാണ്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തി വന്നിരുന്നത്. കഞ്ചാവ് വിൽപന തകൃതിയായതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button