Latest NewsKerala

കൊല്ലത്ത് കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവം: സ്‌ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ

കൊല്ലം: കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തീപിടിച്ചതിന് പിന്നാലെ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം പരവൂർ പാലമുക്കിലാണ് സംഭവം. വേളമാനൂർ സ്വദേശി സുധിയാണ് മരിച്ചത്. പ്രാദേശിക മാധ്യമപ്രവർത്തകനായിരുന്നു ഇയാൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button