Latest NewsSaudi ArabiaNewsInternationalGulf

അനുമതി ഇല്ലാതെ ആണവ സാമഗ്രികൾ കൈവശം വെയ്ക്കൽ: നടപടിയുണ്ടാകുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ

റിയാദ്: അനുമതി വാങ്ങാതെ ആണവ സാമഗ്രികൾ കൈവശം വെക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ, സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒരു വ്യക്തിയുടെ മരണമോ ഗുരുതരമായ പരിക്കോ അല്ലെങ്കിൽ വസ്തുവകകൾക്കോ പരിസ്ഥിതിക്കോ ഗുരുതരമായ നാശം വരുത്തുകയോ ഉണ്ടാക്കുകയോ ചെയ്യുന്നവർക്ക് 30 മില്യൻ റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് 10 വർഷത്തെ തടവും ലഭിക്കും.

Read Also: താന്‍ ആരോഗ്യവാന്‍, കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ല: ജിമ്മിലെ വീഡിയോ പുറത്തുവിട്ട് കെ.സുധാകരന്‍

ലൈസൻസ് ലഭിക്കാതെ ആണവ വസ്തുക്കൾ കൈവശം വയ്ക്കുക, ഉപയോഗിക്കുക, കൈമാറ്റം ചെയ്യുക, മാറ്റം വരുത്തുക, ക്രമീകരിക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക തുടങ്ങിയവയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Read Also: ‘എന്റെ മോളുടെ ചിത്രം പ്രചരിപ്പിച്ചത് ചോദിക്കാനായിരുന്നു ഞങ്ങൾ പോയത്’: ബിഎസ്എഫ് ജവാന്റേത് ആസൂത്രിത കൊലപാതകമെന്ന് ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button