Latest NewsSaudi ArabiaNewsInternationalGulf

അത്യാഹിത വാഹനങ്ങൾ സിഗ്നൽ തെറ്റിച്ചാൽ നിയമലംഘനമല്ല: അറിയിപ്പുമായി അധികൃതർ

ജിദ്ദ: സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും ആംബുലൻസ് അടക്കമുള്ള അത്യാഹിത വാഹനങ്ങൾക്കും കടന്നു പോകാൻ വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ലെന്ന് സൗദി അറേബ്യ. ഗതാഗത സുരക്ഷാ കമ്മിറ്റി അംഗം സ്വാലിഹ് അൽ ഗാംദിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായി ഈ മാസം 16 മുതല്‍ ലോണ്‍ മേള നടത്തുന്നു

ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവറുടെ പേരിൽ ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്ന പക്ഷം സിഗ്നൽ കട്ട് ചെയ്ത സാഹചര്യം വ്യക്തമാക്കുന്ന ഫൊട്ടോ സമർപ്പിച്ച് പിഴ ഒഴിവാക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദമാക്കി.

Read Also: മോഷണം പോയ ഫോൺ 250 കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം യുവാവിന് തിരിച്ചു കിട്ടി: ത്രില്ലർ സിനിമ പോലെ ഒരു അനുഭവം

shortlink

Related Articles

Post Your Comments

Related Articles


Back to top button