ThrissurNattuvarthaLatest NewsKeralaNews

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം : തോ​ട്ടം തൊ​ഴി​ലാ​ളി​യായ സ്ത്രീക്ക് പ​രി​ക്ക്

തോ​ട്ടം തൊ​ഴി​ലാ​ളി​യായ ജാ​ന​കി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

തൃ​ശൂ​ർ: മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. തോ​ട്ടം തൊ​ഴി​ലാ​ളി​യായ ജാ​ന​കി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

രാ​വി​ലെ മ​ല​ക്ക​പ്പാ​റ​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ ജാ​ന​കി​യെ വാ​ൽ​പ്പാ​റ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇവരുടെ പ​രി​ക്ക് ​ഗുരുതരമാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Read Also : മാ​ല പൊ​ട്ടി​ക്ക​ൽ ശ്ര​മം : മോ​ഷ​ണ സം​ഘം അറസ്റ്റിൽ

അതേസമയം, പോ​ത്ത​ൻ​കോ​ട് നേ​താ​ജി​പു​ര​ത്ത് തെ​രു​വു നാ​യ്ക്ക​ൾ ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്നു. ​നേ​താ​ജി​പു​രം ത​സ്നി മ​ൻ​സി​ലി​ൽ ഷാ​ഫി​യു​ടെ ആ​റ് ആ​ടു​ക​ളെ​യാ​ണ് തെ​രു​വു​ നാ​യ്ക്ക​ൾ ക​ടി​ച്ചു​ കൊ​ന്ന​ത്. അ​ഞ്ച് ആ​ണാ​ടു​ക​ളെ​യും കെ​ന്ന​ടി ഇ​ന​ത്തി​ലെ ഒ​രു ഗ​ർ​ഭി​ണി​യാ​യ ആ​ടി​നെ​യു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ച് കൊ​ന്ന​ത്.

വെ​ളു​പ്പി​ന് മൂ​ന്നു മ​ണി​ക്ക് ആണ് സംഭവം. പ​ശു​വി​നെ ക​റ​ക്കു​ന്ന​തി​നുവേ​ണ്ടി ഷാ​ഫി എ​ഴു​ന്നേ​റ്റ സ​മ​യ​ത്ത് തൊ​ഴു​ത്തി​നു സ​മീ​പം നാ​യ്ക്ക​ൾ ഓ​ടു​ന്ന​തു ക​ണ്ട് ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ഷാ​ഫി​യെ ആ​ക്ര​മി​ക്കാ​നെ​ത്തി. ചു​റ്റു​മ​തി​ൽ ചാ​ടി​യെ​ത്തി​യ പ​ന്ത്ര​ണ്ടോ​ളം തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെയാണ് ആടുകളെ ആക്രമിച്ചത്.

കു​റ​ച്ച് ദി​വ​സം മു​മ്പ് അ​യ​ൽ​വാ​സി​യാ​യ ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​രു​ടെ ര​ണ്ട് ആ​ടുകളെയും നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നി​രു​ന്നു. ബു​ധ​നാ​ഴ്ച മ​റ്റൊ​രു അ​യ​ൽ​വാ​സി​യാ​യ ഷ​റ​ഫു​ദ്ദീ​ന്‍റെ ഒ​രു ആ​ടി​നേയും നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഷാ​ഫി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button