ThrissurLatest NewsKeralaNattuvarthaNews

അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക് : ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചു

റോഡ് സൈഡിൽ നിന്ന ആറോളം പേർക്കാണ് പരിക്കേറ്റത്

തൃശ്ശൂർ: അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. റോഡ് സൈഡിൽ നിന്ന ആറോളം പേർക്കാണ് പരിക്കേറ്റത്.

Read Also : ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് എതിരെയുള്ള കടന്നുകയറ്റം: അനില്‍ ആന്റണി

കരുപ്പടന്നയിൽ ആണ് സംഭവം. സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും വാൻ ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.

Read Also : ഹര്‍ത്താലാക്രമണ കേസ്: ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം: സര്‍ക്കാരിനോട് ഹൈക്കോടതി

തുടർന്ന്, പിക്കപ്പ് വാൻ ഡ്രൈവറെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button