ErnakulamLatest NewsKeralaNattuvarthaNews

സാംസങ് ഗോഡൗണിലെ ലിഫ്റ്റ് തകർന്നു : അഞ്ച് പേർക്ക് പരിക്ക്

പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

കളമശ്ശേരി: ഗെയിൽ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണിലെ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Read Also : ഷാരൂഖ് പോപ്പുലര്‍ ഫ്രണ്ട് ഏജന്റ്, ദീപിക തുക്‌ഡെ-തുക്‌ഡെ സംഘാംഗം: ആരോപണം, വിവാദം

പരിക്കേറ്റവരിൽ ശ്രുതി (23), ജൂലാൻ( 35), ശിപ്പായി( 22 ), വിനോദ് (23) എന്നിവർക്ക് കാലുകൾക്ക് ഒടിവുണ്ട്. തിമാൻ, പാസ്വാൻ എന്നിവർക്ക് നിസാര പരിക്കുകളാണുള്ളത്.

Read Also : അത്താഴം കഴിക്കാനെത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ യുവാവ് കുളത്തിൽ മരിച്ച നിലയിൽ

കാലിന് ഒടിവ് പറ്റിയ ശ്രുതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button