KollamKeralaNattuvarthaLatest NewsNews

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

കൊ​ല്ലം പ​ട്ട​ത്താ​നം സ്വ​ദേ​ശി അ​മലാ​ണ് അറസ്റ്റിലായത്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൊ​ല്ലം പ​ട്ട​ത്താ​നം സ്വ​ദേ​ശി അ​മലാ​ണ് അറസ്റ്റിലായത്. 106 ഗ്രാം ​എം​ഡി​എം​എ​യു​മാ​യിട്ടാണ് പൊലീ​സ് അമലിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രണയ വിലാസം’: റിലീസ് തീയതി പ്രഖ്യാപിച്ചു

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ എ​ത്തി​ച്ച് അ​മ​ൽ കൊ​ല്ല​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ പോ​യി വ​രും വ​ഴി കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബ​സ് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ​ലി​നൊ​പ്പം ല​ഹ​രി മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ണ്ടെ​ന്നാ​ണ് പൊ​ലീ​സിന്റെ നി​ഗമനം.

Read Also : കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി രണ്ട് നാൾ മാത്രം ബാക്കി, ആകാംക്ഷയോടെ രാജ്യം

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button