ThrissurLatest NewsKeralaNattuvarthaNews

ബ​സു​ട​മ​ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

അ​രിമ്പൂ​ർ സ്വ​ദേ​ശി ചെ​ട്ടി​ക്കാ​ട്ടി​ൽ രാ​ജ(58)നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

കാ​ഞ്ഞാ​ണി: ബ​സു​ട​മ​യെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രിമ്പൂ​ർ സ്വ​ദേ​ശി ചെ​ട്ടി​ക്കാ​ട്ടി​ൽ രാ​ജ(58)നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സി.​ആ​ർ. ട്രാ​വ​ൽ​സി​ന്‍റെ ഉ​ട​മ​യാ​ണ്. ചെ​ട്ടി​ക്കാ​ട്ടി​ൽ രാ​മ​ന്‍റെ​യും ചി​ന്ന​യു​ടെ​യും മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്.

Read Also : എന്താണ് ഈ വിഭജനം? കലയെ മതത്തിന്റെ പേരിൽ വിഭജിക്കാനാകുമോ?: കങ്കണയുടെ പ്രസ്താവനയിൽ വിമർശനവുമായി ഉർഫി ജാവേദ്

അ​ന്തി​ക്കാ​ട് പൊലീ​സ് എ​എ​സ്ഐ എം.​കെ. അ​സീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button