Kallanum Bhagavathiyum
KollamLatest NewsKeralaNattuvarthaNews

അനധികൃത വിദേശ മദ്യ വില്‍പന : മധ്യവയസ്കൻ അറസ്റ്റിൽ

കിഴക്കേ കല്ലട ബംഗ്ലാം ചെരുവ് മുനമ്പത്ത് വീട്ടില്‍ ശൈലജന്‍ ആണ് (51) അറസ്റ്റിലായത്

കുണ്ടറ: അനധികൃതമായി വിദേശ മദ്യം വില്‍പന നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കിഴക്കേ കല്ലട ബംഗ്ലാം ചെരുവ് മുനമ്പത്ത് വീട്ടില്‍ ശൈലജന്‍ ആണ് (51) അറസ്റ്റിലായത്.

Read Also : ‘വിചാരണക്കിടെ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ’ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ

കിഴക്കേകല്ലട ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാറിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Read Also : പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീഡിപ്പിച്ചു : ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

സബ് ഇന്‍സ്‌പെക്ടര്‍ ബി. അനീഷ്, എസ്.ഐമാരായ ഷാജഹാന്‍, ജോണ്‍സണ്‍, ബിന്ദുലാല്‍, സി.പി.ഒമാരായ വിനേഷ്, മനു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments


Back to top button