ThrissurKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യോട് മോശമായി പെരുമാറി : മധ്യവയസ്കൻ അറസ്റ്റിൽ

കോ​ടാ​ലി സ്വ​ദേ​ശി വ​ലി​യ​ക​ത്ത് സി​റാ​ജു​ദ്ദീ​(51)നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വെ​ള്ളി​ക്കു​ള​ങ്ങ​ര: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ല്‍ മധ്യവയസ്കൻ അറസ്റ്റിൽ. കോ​ടാ​ലി സ്വ​ദേ​ശി വ​ലി​യ​ക​ത്ത് സി​റാ​ജു​ദ്ദീ​(51)നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : അതിരുവിട്ട പ്രതികരണം: ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കക്കെതിരെ ചൈന

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോനിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also : ‘രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സഹകരിക്കും’; അനില്‍ ആന്റണി ബിജെപിയിലേക്ക്?

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button