Latest NewsNewsBeauty & StyleLife StyleHealth & Fitness

കാൽപാദങ്ങൾ ഭം​ഗിയായി സൂക്ഷിക്കാൻ ചെയ്യേണ്ടത്

മുഖത്തിന്റെ സൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പാദങ്ങളുടെയും കൈകളുടെയും സൗന്ദര്യം. ഫംഗസ് ബാധ ഒഴിവാക്കാൻ കാലുകൾ വൃത്തിയായി സൂക്ഷിക്കണം.

Read Also : ‘രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സഹകരിക്കും’; അനില്‍ ആന്റണി ബിജെപിയിലേക്ക്?

പുറത്തേക്ക് പോകുന്നതിനു മുമ്പ് കൈകളിലും കാലുകളിലും സണ്‍സ്‌ക്രീന്‍ പുരട്ടണം. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഉപ്പൂറ്റിലും പാദങ്ങളിലും ക്രീം പുരട്ടുക. കാലിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

Read Also : അതിരുവിട്ട പ്രതികരണം: ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കക്കെതിരെ ചൈന

ഉപ്പൂറ്റി മൃദുവുള്ളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരും ചേര്‍ത്ത മിശ്രിതം പുരട്ടുക. വിണ്ടുകീറുന്നത് ഒഴിവാക്കാനായി ഇളംചൂടുവെള്ളത്തില്‍ ഉപ്പും പെട്രോളിയം ജെല്ലിയും ചേര്‍ത്ത വെള്ളം ഒരു പാത്രത്തില്‍ എടുത്ത് അതില്‍ 30 മിനിറ്റോളം പാദങ്ങള്‍ മുക്കിവെക്കുക. ഇടയ്ക്കിടെ കാലുകൾ മസാജ് ചെയ്യുന്നത് ചുളിവുകളും വിണ്ടുകീറലും ഇല്ലാതാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button