Latest NewsKeralaNews

വരനെ കാണാതായതോടെ പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കോട്ടയം: കല്യാണത്തലേന്ന് വരനെ കാണാതായതോടെ പിറ്റേന്ന് പറഞ്ഞുറപ്പിച്ച മുഹൂര്‍ത്തത്തില്‍ യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം.

Read Also: ആരാധനാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം, ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍ : വിഗ്രഹങ്ങള്‍ നശിപ്പിച്ചു

തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുമീര്‍ വിവാഹം വിവാഹം കഴിച്ചത്. ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുമീര്‍ ഫാത്തിമയെ വിവാഹം കഴിക്കാമെന്ന് പറയുകയായിരുന്നു. നദ്വത്ത് നഗര്‍ കെ കെ പി ജെ ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button