ErnakulamLatest NewsKeralaNattuvarthaNews

റോ​ഡ​രി​കി​ൽ പു​ള്ളി​മാ​നെ ച​ത്ത നി​ല​യി​ല്‍ കണ്ടെത്തി

എംസി റോഡ് അരികിൽ ഹ്യുണ്ടായി ഷോറൂമിന് മുൻവശത്താണ് പുള്ളിമാന്റെ ജഡം കണ്ടത്

പെരുമ്പാവൂർ: റോഡരികിൽ പുള്ളിമാനെ ചത്ത നിലയിൽ ക​ണ്ടെ​ത്തി. എംസി റോഡ് അരികിൽ ഹ്യുണ്ടായി ഷോറൂമിന് മുൻവശത്താണ് പുള്ളിമാന്റെ ജഡം കണ്ടത്.

Read Also : ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാരൻ, ചാരസംഘടനയുടെ ഏജന്റ്: ചോർത്തി നൽകിയത് പാർട്ടി രഹസ്യങ്ങളെന്ന് ലേഖനം

പെ​രു​മ്പാ​വൂ​ര്‍ പു​ല്ലു​വ​ഴി​യി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് ഹ്യു​ണ്ടാ​യി ഷോ​റൂ​മി​ന് മു​ന്‍​വ​ശ​ത്ത് പു​ള്ളി​മാ​ന്‍റെ ജഡം കണ്ടത്. കുറുപ്പുംപടി പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.

Read Also : ആൻഡ്രോയ്ഡ് ടാബ്‌ലറ്റിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? പുതുതായി എത്തുന്ന ഈ ഫീച്ചറിനെ കുറിച്ച് അറിയൂ

വാ​ഹ​നം ഇ​ടി​ച്ച് ച​ത്ത​താ​ണോ​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button