KottayamLatest NewsKeralaNattuvarthaNews

പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ച വീ​ട്ട​മ്മയെയും ഭ​ര്‍ത്താ​വി​നെയും ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മം : യു​വാ​വ് അ​റ​സ്റ്റി​ല്‍

പ​ന​ച്ചി​ക്കാ​ട്, കു​ഴി​മ​റ്റം ഭാ​ഗ​ത്ത് ഓ​ല​യി​ടം സ​ച്ചു​മോ​ന്‍(28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കോ​ട്ട​യം: പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ച വീ​ട്ട​മ്മ​യെ നി​ര​ന്ത​രം ശ​ല്യം​ചെ​യ്യു​ക​യും ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ഇ​വ​രു​ടെ ഭ​ര്‍ത്താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വ് പൊലീസ് പിടിയിൽ. പ​ന​ച്ചി​ക്കാ​ട്, കു​ഴി​മ​റ്റം ഭാ​ഗ​ത്ത് ഓ​ല​യി​ടം സ​ച്ചു​മോ​ന്‍(28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചി​ങ്ങ​വ​നം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ, ക്രമേണ അത് ശ്വാസംമുട്ടലായി; വിഷപ്പുകയ്ക്ക് ശാശ്വതമായ പരിഹാരം വേണമെന്ന് മമ്മൂട്ടി

വീ​ട്ട​മ്മ​യെ ഇ​യാ​ള്‍ ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ക​യും വീ​ട്ടി​ല്‍ക്ക​യ​റി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ര്‍ത്താ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Read Also : ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു : തളയ്ക്കാനായത് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ശേഷം

തു​ട​ര്‍ന്ന്, വീ​ട്ട​മ്മ പൊ​ലീ​സി​ൽ ന​ല്‍കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ചി​ങ്ങ​വ​നം പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button