Latest NewsKeralaNews

കൊച്ചിയിൽ ലഹരിവേട്ട: യുവതി പിടിയിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. എംഡിഎംഎയുമായി യുവതി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. അഞ്ജുവിന്റെ ഫ്‌ളാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇടപ്പള്ളിയിലാണ് അഞ്ജുവിന്റെ ഫ്‌ളാറ്റ്.

Read Also: നിയമസഭയിലെ ചില കോൺഗ്രസ് എംഎൽഎമാരുടെ നാടകം സംഘപരിവാർ അജണ്ട: വിമർശനവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ അഞ്ജു കാസർഗോഡ് സ്വദേശിയായ സമീറിനൊപ്പമാണ് താമസിക്കുന്നത്. കൊച്ചി സിറ്റി പോലീസിന്റെ നാർക്കോട്ടിക് സെല്ലും തൃക്കാക്കര പോലീസും ചേർന്നാണ് ഇവരുടെ ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. അതേസമയം. സമീറിനായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ഉപതെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫ് ദേവികുളത്ത് വൻവിജയം നേടും: പട്ടികജാതി വിഭാഗങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button