Latest NewsNewsIndia

മസ്തിഷ്‌കാഘാതം: ബോംബെ ജയശ്രീ ആശുപത്രിയിൽ

ലണ്ടൻ: പ്രശസ്ത ഗായിക ബോംബെ ജയശ്രീ ആശുപത്രിയിൽ. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് ബോംബെ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബോബെ ജയശ്രീയെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Read Also: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം, അപലപനീയം: ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ തലകുനിക്കേണ്ടി വരുന്ന നിമിഷങ്ങള്‍

ബോംബെ ജയശ്രീയെ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നതായും ജയശ്രീയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read Also: രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായി, നാഥനില്ലാതെ വയനാട്: അയോഗ്യനാക്കിയുള്ള ഉത്തരവ് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button