KasargodKeralaNattuvarthaLatest NewsNews

ഫ്രൂട്ടി മദ്യവുമായി ബിഹാർ സ്വദേശി പിടിയിൽ

പള്ളിക്കര കല്ലിങ്കാലിൽ താമസിക്കുന്ന ഗ്യാൻ ചാൻ സടൈയെ (35)യാണ് അറസ്റ്റിലായത്

കാഞ്ഞങ്ങാട്: കർണാടകഫ്രൂട്ടി മദ്യവുമായി ബിഹാർ സ്വദേശി അറസ്റ്റിൽ. പള്ളിക്കര കല്ലിങ്കാലിൽ താമസിക്കുന്ന ഗ്യാൻ ചാൻ സടൈയെ (35)യാണ് അറസ്റ്റിലായത്.

Read Also : മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം, ജ്യേഷ്ഠൻ ചുറ്റിക കൊണ്ട് തലക്കടിച്ചു : അനുജന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാത്രിയാണ് ബേക്കൽ പൊലീസ് ഇയാളെ പിടികൂടിയത്. 90 മില്ലിയുടെ 51 കർണാടക ഫ്രൂട്ടി മദ്യം പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് കല്ലിങ്കാലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Read Also : ബസ്സിൽ വെച്ച് ഒമ്പതാം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

കൂലിപ്പണി ചെയ്തുവരുന്നതിനിടെയാണ് ഇയാൾ മദ്യക്കടത്ത് നടത്തിയിരുന്നത്. ഇയാളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button