ThiruvananthapuramLatest NewsKeralaNattuvarthaNews

ആ​ഡംബ​ര ബൈ​ക്ക് മോ​ഷ​ണം: ബൈക്കുമായി പ്ര​തി അറസ്റ്റിൽ

കൊ​ല്ലം ചാ​ത്ത​ന്നൂ​ർ ചി​റ​ക്ക​ര ബം​ഗ്ലാ​വ് വി​ള​വീ​ട്ടി​ൽ ഷൈ​ൻ (സ​ച്ചു-19) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: ആ​ഡം​ബ​ര ബൈ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂടി അറസ്റ്റിൽ. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ ചി​റ​ക്ക​ര ബം​ഗ്ലാ​വ് വി​ള​വീ​ട്ടി​ൽ ഷൈ​ൻ (സ​ച്ചു-19) ആ​ണ് പി​ടി​യി​ലാ​യ​ത്. പേ​ട്ട പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : എയർ ഇന്ത്യ എക്സ്പ്രസ്: ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു

ക​ഴി​ഞ്ഞ ജ​നു​വ​രി 12-ന് ആണ് കേസിനാസ്പദമായ സംഭവം. ​ആ​ക്കു​ളം ലു​ലു​മാ​ളി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കെ​ടി​എം ഡ്യൂ​ക്ക് ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. ബൈ​ക്ക് ഉ​ൾ​പ്പെ​ടെ പ്ര​തി​യെ ത​മ്പാ​നൂ​രി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കേസിൽ സു​ധീ​ജ് എ​ന്ന​യാ​ൾ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

Read Also : മദ്യലഹരിയിൽ മലദ്വാരത്തിൽ ​ഗ്ലാസ് തിരുകിക്കയറ്റിയ മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ: സങ്കീർണമായ ശസ്ത്രക്രിയ നടത്തി

പേ​ട്ട സി​ഐ സാ​ബു, എ​സ്ഐ​മാ​രാ​യ രാ​ഹു​ൽ, മ​ഹേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button