ErnakulamKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ​ഗുരുതര പരിക്കേറ്റ ഡ്രൈ​​വ​​ര്‍ മ​രി​ച്ചു

ക​​ട​​പ്പൂ​​ർ സ​​ര​​സ്വ​​തി മ​​ന്ദി​​ര​​ത്തി​​ല്‍ വി​​ജ​​യ​​കു​​മാ​​ര്‍ (ബി​​ജു - 52) ആ​​ണ് മ​​രി​​ച്ച​​ത്

ഏ​​റ്റു​​മാ​​നൂ​​ര്‍: ഓ​​ട്ടോ​​റി​​ക്ഷ എം​​വി​​ഐ​​പി ക​​നാ​​ലി​​ലേ​​ക്കു മ​​റി​​ഞ്ഞുണ്ടായ അപകടത്തിൽ ഗു​​രു​​ത​​ര പ​​രി​​ക്കേറ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ര്‍ മ​​രി​​ച്ചു. ക​​ട​​പ്പൂ​​ർ സ​​ര​​സ്വ​​തി മ​​ന്ദി​​ര​​ത്തി​​ല്‍ വി​​ജ​​യ​​കു​​മാ​​ര്‍ (ബി​​ജു – 52) ആ​​ണ് മ​​രി​​ച്ച​​ത്.

Read Also : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം പേർ അനർഹർ, നടപടി കടുപ്പിച്ച് സർക്കാർ

ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വി​​ജ​​യ​​കു​​മാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന ഓ​​ട്ടോറി​ക്ഷ തി​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ക​​ട​​പ്പൂ​​ർ വ​​ട്ടു​​കു​​ള​​ത്തി​​ന് സ​​മീ​​പം ആ​​ഴ​​മേ​​റി​​യ ക​​നാ​​ലി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഡ്രൈ​​വ​​ര്‍ ബി​​ജു​​ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലിരിക്കെ മരിക്കുകയായിരുന്നു.

Read Also : ഗൃ​​ഹ​​നാ​​ഥ​​നെ​​യും ഭാ​​ര്യ​​യെ​​യും കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : അ​​ച്ഛ​​നും മ​​ക​​നും അറസ്റ്റിൽ

വി​​ജ​​യ​​കു​​മാ​​ര്‍ ക​​ട​​പ്പൂ​​ർ ക​​ലേ​​രി​​ക്ക​​ല്‍ (ശോ​​ഭാ നി​​വാ​​സ്) കു​​ടും​​ബാം​​ഗ​​മാ​​ണ്. ഭാ​​ര്യ സ​​വി​​ത സ​​ര​​സ്വ​​തി മ​​ന്ദി​​രം. മ​​ക്ക​​ള്‍: ആ​​ദി​​ത്യ​​ന്‍, ആ​​ദി​​ശ​​ങ്ക​​ര​​ന്‍. സം​​സ്‌​​കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് സ​​ര​​സ്വ​​തി മ​​ന്ദി​​രം വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button