Latest NewsNews

ഓടുന്ന ബെെക്കിലിരുന്ന് പരസ്പരം ചുംബിച്ച്‌ സ്വവര്‍ഗ ദമ്പതികള്‍

ഇവർ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല

ഓടുന്ന ബെെക്കിലിരുന്ന് പരസ്പരം ചുംബിച്ച്‌ സ്വവര്‍ഗ ദമ്പതികള്‍. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഹീറോ സ്‌പ്ലെന്‍ഡര്‍ ബെെക്കിൽ സ്വാവർഗഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികള്‍ അഭിമുഖമായി ഇരുന്ന് കെട്ടിപ്പിടിച്ചു ചുംബിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

read also: ഷെഡ് നിർമ്മാണത്തിന് കൈക്കൂലി വാങ്ങി: അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ

ഇവർ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോയ്ക്ക് നേരെ വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button