ThrissurKeralaNattuvarthaLatest NewsNews

കാ​പ്പ നി​യ​മം ലംഘിച്ചു : യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ട​ക​ര പു​ലി​പ്പാ​റ​ക്കു​ന്ന് ‘ഉ​ണ്ട​പ്പ​ന്‍’ എ​ന്ന​റി​യ​പ്പെ​ടു​ന്ന കി​ഴ​ക്കേ​ട​ത്ത് നി​ഖി​ലി​നെ​യാ​ണ് (24) അറസ്റ്റ് ചെയ്തത്

കൊ​ട​ക​ര: കാ​പ്പ നി​യ​മ പ്ര​കാ​ര​മു​ള്ള തൃ​ശൂ​ര്‍ റേ​ഞ്ച് ഐ.​ജി​യു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ച യു​വാ​വ് അറസ്റ്റിൽ. കൊ​ട​ക​ര പു​ലി​പ്പാ​റ​ക്കു​ന്ന് ‘ഉ​ണ്ട​പ്പ​ന്‍’ എ​ന്ന​റി​യ​പ്പെ​ടു​ന്ന കി​ഴ​ക്കേ​ട​ത്ത് നി​ഖി​ലി​നെ​യാ​ണ് (24) അറസ്റ്റ് ചെയ്തത്. കൊ​ട​ക​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ആര്‍എസ്എസുകാരനായ ജഗദീഷ് ഷെട്ടാറിന് വേണ്ടി സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല: ഒവൈസി

കൊ​ട​ക​ര എ​സ്.​ഐ കെ.​എ​സ്. സു​ബി​ന്ത് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍ഡ് ചെ​യ്തു.

Read Also : ഇതെല്ലാം ഇന്നല്ലെങ്കില്‍ നാളെ വീടുകളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, കേരള സ്‌റ്റോറിക്ക് എതിരെ എന്തിനാണ് ഉറഞ്ഞുതുള്ളുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button