KasargodLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ൾ പിടിയിൽ

ക​യ്യാ​ർ പ​ച്ചം​ബ​ള റാ​ബി​യ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്​ ഹാ​രി​സ്​ (30), ഇ​ച്ചി​ലം​കോ​ട്​ പ​ച്ചം​ബ​ള്ള ഹൗ​സി​ൽ ഇ​ബ്രാ​ഹിം ബാ​ത്തി​ഷ (30) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്

കാ​സ​ർ​ഗോഡ്​: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ൾ അറസ്റ്റിൽ. ക​യ്യാ​ർ പ​ച്ചം​ബ​ള റാ​ബി​യ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്​ ഹാ​രി​സ്​ (30), ഇ​ച്ചി​ലം​കോ​ട്​ പ​ച്ചം​ബ​ള്ള ഹൗ​സി​ൽ ഇ​ബ്രാ​ഹിം ബാ​ത്തി​ഷ (30) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. കാ​സ​ർ​​ഗോഡ് പൊ​ലീ​സ് ആണ്​ അ​റ​സ്റ്റു ചെ​യ്തത്.

Read Also : മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു: യാത്രക്കാരന്‍ അറസ്റ്റില്‍

പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇ​വ​രി​ൽ​ നി​ന്ന്​ 58 ഗ്രാം ​എം.​ഡി.​എം.​എ​​ പി​ടി​ച്ചെടുത്തു.

Read Also : 42 ലക്ഷം രൂപ നിക്ഷേപിച്ചാൽ 62 ലക്ഷം രൂപ ലാഭം! ജോലി യൂട്യൂബ് വീഡിയോ ലൈക് ചെയ്യൽ, ഐടി ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങൾ

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button