KottayamKeralaNattuvarthaLatest NewsNews

ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച​ത് ചോ​ദ്യം ചെ​യ്ത മ​ധ്യ​വ​യ​സ്ക​ന് നേരെ ആ​ക്ര​മണം: യു​വാ​വ് അ​റ​സ്റ്റിൽ

ചി​റ​ക്ക​ട​വ് പ്ലാ​വോ​ലി​ക്ക​വ​ല ഭാ​ഗ​ത്ത് പു​ല്ലു​പാ​ല​ത്ത് വീ​ട്ടി​ൽ ജോ​ബി​ൻ മാ​ത്യു(36)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പൊ​ൻ​കു​ന്നം: മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. ചി​റ​ക്ക​ട​വ് പ്ലാ​വോ​ലി​ക്ക​വ​ല ഭാ​ഗ​ത്ത് പു​ല്ലു​പാ​ല​ത്ത് വീ​ട്ടി​ൽ ജോ​ബി​ൻ മാ​ത്യു(36)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പൊ​ൻ​കു​ന്നം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ത്രിയാണ് സംഭവം. ഇ​യാ​ൾ സ​മീ​പ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ത​ന്‍റെ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച​ത് മ​ധ്യ​വ​യ​സ്ക​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​യാ​ൾ മ​ധ്യ​വ​യ​സ്ക​നെ ക​മ്പും ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊ​ൻ​കു​ന്നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’: നാടൻ ഉൽപ്പന്നങ്ങൾക്കായുള്ള പ്രത്യേക സ്റ്റാളുകൾ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു

പൊ​ൻ​കു​ന്നം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എ​ൻ. രാ​ജേ​ഷ്, എ​സ്ഐ കെ.​ആ​ർ. റെ​ജി​ലാ​ൽ, സു​ഭാ​ഷ്, സി​പി​ഒ ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, എ​ൻ.​ജി. പ്രി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്‌ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button