KottayamKeralaNattuvarthaLatest NewsNews

ആ​​​ഡം​​​ബ​​​ര ബൈ​​​ക്കി​​​ൽ ക​​​റ​​​ങ്ങി എം​​​ഡി​​​എം​​​എ വിൽപന : രണ്ട് യുവാക്കൾ അറസ്റ്റിൽ

കൂ​​​ന​​​ന്താ​​​നം പു​​​ത്ത​​​ന്‍പു​​​ര​​​യ്ക്ക​​​ല്‍ ഷോ​​​ണ്‍ കു​​​ര്യ​​​ന്‍ (22), കൂ​​​ന​​​ന്താ​​​നം മ​​​ഞ്ചേ​​​രി​​​ക്ക​​​ളം ജോ​​​സ​​​ഫ് സ്‌​​​ക​​​റി​​​യ (23) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്

കോ​​​ട്ട​​​യം: ആ​​​ഡം​​​ബ​​​ര ബൈ​​​ക്കി​​​ൽ ക​​​റ​​​ങ്ങി ന​​​ട​​​ന്ന് എം​​​ഡി​​​എം​​​എ വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ ര​​​ണ്ടു​​​പേ​​​ർ എക്സൈസ് പിടിയിൽ. കൂ​​​ന​​​ന്താ​​​നം പു​​​ത്ത​​​ന്‍പു​​​ര​​​യ്ക്ക​​​ല്‍ ഷോ​​​ണ്‍ കു​​​ര്യ​​​ന്‍ (22), കൂ​​​ന​​​ന്താ​​​നം മ​​​ഞ്ചേ​​​രി​​​ക്ക​​​ളം ജോ​​​സ​​​ഫ് സ്‌​​​ക​​​റി​​​യ (23) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ട്ട​​​യം എ​​​ക്‌​​​സൈ​​​സ് റേ​​​ഞ്ച് ആണ് ഇവരെ പി​​​ടി​​​കൂ​​​ടിയത്.

കോ​​​ട്ട​​​യം കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പ​​​ത്ത് നിന്ന് എം​​​ഡി​​​എം​​​എ കൈ​​​മാ​​​റു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഇവർ പി​​​ടി​​​യി​​​ലാ​​​യത്. ബൈ​​​ക്കു​​​ക​​​ളി​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ആ​​​ഴ്ച​​​ക​​​ളോ​​​ളം പി​​​ന്തു​​​ട​​​ര്‍ന്ന് പ്ര​​​തി​​​ക​​​ളു​​​ടെ നീ​​​ക്ക​​​ങ്ങ​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​ ശേ​​​ഷ​​​മാ​​​ണ് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രി​​​ല്‍ നി​​​ന്നും 3.8 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യും ഇ​​​വ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ച ഡ്യൂ​​​ക്ക് ബൈ​​​ക്കും പി​​​ടി​​​ച്ചെ​​​ടു​​​ത്തിട്ടുണ്ട്.

Read Also : റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു: യാത്രക്കാർക്ക് പരിക്ക്, ചക്കക്കൊമ്പനെന്ന് സംശയം

പ്ര​​​തി​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നി​​​ന്നു​​​മാ​​​ണ് ഇ​​​വ​​​ര്‍ എം​​​ഡി​​​എം​​​എ കോ​​​ട്ട​​​യ​​​ത്ത് എ​​​ത്തി​​​ച്ച​​​തെ​​​ന്ന് എ​​​ക്‌​​​സൈ​​​സ് പ​​​റ​​​ഞ്ഞു.

റെ​​​യ്ഡി​​​ല്‍ കോ​​​ട്ട​​​യം എ​​​ക്‌​​​സൈ​​​സ് റേ​​​ഞ്ച് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ പി.​​​വൈ. ചെ​​​റി​​​യാ​​​ൻ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ടി. ​​​സ​​​ബി​​​ന്‍, പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍മാ​​​രാ​​​യ ഡി. ​​​മ​​​നോ​​​ജ് കു​​​മാ​​​ര്‍, ആ​​​ര്‍.​​​കെ. രാ​​​ജീ​​​വ്, കെ. ​​​രാ​​​ജീ​​​വ്, സി​​​വി​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍മാ​​​രാ​​​യ എ​​​സ്. നൂ​​​ജു, ടി. ​​​സ​​​ന്തോ​​​ഷ്, ശ്യാം​​​കു​​​മാ​​​ര്‍, ര​​​തീ​​​ഷ് കെ. ​​​നാ​​​ണു, അ​​​ശോ​​​ക് ബി. ​​​നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button