Latest NewsKeralaNews

മദ്യക്കടത്ത്: കാറിൽ കടത്തിയ 302 ലിറ്റർ കർണാടക മദ്യം പിടികൂടി

കാസർഗോഡ്: വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ആൾട്ടോ കാറിനെ സാഹസികമായി പിന്തുടർന്ന് 302.4 ലിറ്റർ കർണാടക മദ്യം പിടികൂടി. മദ്യം കടത്താൻ ശ്രമിച്ച മംഗൽപ്പാടി സ്വദേശി ഉമ്മർ ഫാറൂഖ് എന്നയാളെ കാസർഗോഡ് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ശങ്കർ ജി ഏ യും സംഘവും അറസ്റ്റ് ചെയ്തു.

Read Also: സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്: നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം 

പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, മഞ്ചുനാഥൻ വി, പ്രിഷി പി എസ് (സൈബർ സെൽ ) എക്‌സൈസ് ഡ്രൈവർമാരായ ദിജിത്ത് പി വി, ക്രിസ്റ്റിൻ പി എ എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.

Read Also: രാഷ്ട്രീയ വിയോജിപ്പുകള്‍ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം, പാര്‍ലമെന്റ് ഉദ്ഘാടനം ഐക്യത്തിന്റെ വേദിയാക്കം: കമല്‍ ഹാസന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button