WayanadKeralaNattuvarthaLatest NewsNews

കാറിൽ എം.​ഡി.​എം.​എ കടത്താൻ ശ്രമം : രണ്ട് യുവാക്കൾ അറസ്റ്റിൽ

പ​ന​മ​രം കീ​ഞ്ഞു​ക​ട​വ് പ​ട്ടു​കു​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (30), കൂ​ളി​വ​യ​ൽ കു​ന്നോ​ത്ത് വീ​ട്ടി​ൽ എ. ​അ​ഷ്ക​ർ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

തി​രു​നെ​ല്ലി: അ​തി​മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എയു​മാ​യി വ​ന്ന കാ​ർ യാ​ത്രക്കാരാ​യ യു​വാ​ക്ക​ൾ അറസ്റ്റിൽ. പ​ന​മ​രം കീ​ഞ്ഞു​ക​ട​വ് പ​ട്ടു​കു​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (30), കൂ​ളി​വ​യ​ൽ കു​ന്നോ​ത്ത് വീ​ട്ടി​ൽ എ. ​അ​ഷ്ക​ർ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : കണ്ണൂർ ട്രെയിൻ തീവെപ്പ്; ഒരാള്‍ കസ്റ്റ‍ഡിയില്‍, പിടിയിലായത് മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ടയാള്‍

എ​സ്.​ഐ വി.​പി. സാ​ജ​നും സം​ഘ​വും കാ​ട്ടി​ക്കു​ളം ടൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെയാണ് ഇവർ പിടിയിലായത്. ഇ​വ​രി​ൽ നി​ന്ന് 47 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെടുത്തു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

Read Also : ലോക കേരള സഭയിൽ മുഖ്യനൊപ്പം ഇരിക്കാൻ പണപ്പിരിവ് എന്ന് പ്രചാരണം: ‘അത് പണപ്പിരിവല്ല, സ്‌പോൺസർഷിപ്പ്’ – പി ശ്രീരാമകൃഷ്ണൻ

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button