ThrissurKeralaNattuvarthaLatest NewsNews

അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം : ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു, പ്രതി പിടിയിൽ

ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ളി​മു​ത്തു(60)​വി​നാ​ണ് വെ​ട്ടേ​റ്റ​ത്

തൃ​ശൂ​ർ: അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ളി​മു​ത്തു(60)​വി​നാ​ണ് വെ​ട്ടേ​റ്റ​ത്.

Read Also : ‘ഞാൻ വീഡിയോ കോൾ വിളിക്കുമ്പോൾ നീ ഒറ്റയ്ക്ക് മുറിയിൽ കിടക്കണം´- രാഖിശ്രീയുടെ മരണത്തിൽ അർജുന്റെ കത്ത്

തൃ​ശൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലെ വോ​ൾ​ഗ ബാ​റി​ന് മു​ന്നി​ലാ​ണ് സം​ഭ​വം നടന്നത്. കാ​ളി​മു​ത്തു​വി​നെ വെ​ട്ടി​യ പ്ര​തി ക​ർ​ണാ​ട​ക സ്വ​ദേ​ശി കാ​സിം ബേ​ഗ​യെ പൊ​ലീ​സ് പിടികൂടി. വെ​ട്ടി​യ ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ബാ​റി​ന് മു​ന്നി​ലെ ക​ട​യി​ൽ നി​ന്നും ക​ത്തി​യെ​ടു​ത്താ​ണ് പ്ര​തി കാ​ളി​മു​ത്തു​വി​നെ വെ​ട്ടി​യ​ത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button