ThiruvananthapuramLatest NewsKeralaNattuvarthaNews

എ​ക്സൈ​സ് പരിശോധന : 10 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ക്കോ​ട്ടു​കോ​ണം ലൈ​ല, ഷം​ല എ​ന്നി​വ​രു​ടെ ക​ട​യി​ൽ നി​ന്നും സ​മീ​പ​വാ​സി​യാ​യ റീ​ജ​യു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്

വെ​ഞ്ഞാ​റ​മൂ​ട്: 10 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ക്കോ​ട്ടു​കോ​ണം ലൈ​ല, ഷം​ല എ​ന്നി​വ​രു​ടെ ക​ട​യി​ൽ നി​ന്നും സ​മീ​പ​വാ​സി​യാ​യ റീ​ജ​യു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്.

Read Also : സംസ്ഥാനത്തെ കോളേജുകൾ ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളാക്കി മാറ്റുന്നു, പുതിയ പ്രഖ്യാപനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ട​ക​ളി​ൽ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജി. ​മോ​ഹ​ൻ​കു​മാ​റും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടിയത്.

Read Also : മാധ്യമ പ്രവര്‍ത്തകനെ ഉടലോടെ ഇല്ലാതാക്കി കളയാമെന്ന മൂഢചിന്ത ആപത്ക്കരം; ഷാജന്‍ സ്‌കറിയയെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍

വെ​മ്പാ​യം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ർ​മു​ഡ മെ​ൻ​സ് ക​സ്റ്റം​സ് ഡി​സൈ​ന​ർ എ​ന്ന ക​ട​യി​ൽ നി​ന്നും ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങളും പി​ടി​ച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button