PalakkadLatest NewsKeralaNattuvarthaNews

നിരവധി കേസുകളിൽ പ്രതി : യു​വാ​വി​നെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കു​ന്ന​ത്തൂ​ർ​മേ​ട് ചി​റ​ക്കാ​ട് ജ​യ​റാം കോ​ള​നി​യി​ലെ ത​ങ്ക​രാ​ജി(​ബൈ​ജു -31)നെ​യാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലാ​ക്കി​യ​ത്

പാ​ല​ക്കാ​ട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കു​ന്ന​ത്തൂ​ർ​മേ​ട് ചി​റ​ക്കാ​ട് ജ​യ​റാം കോ​ള​നി​യി​ലെ ത​ങ്ക​രാ​ജി(​ബൈ​ജു -31)നെ​യാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലാ​ക്കി​യ​ത്.

Read Also : ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ

അ​ന്യാ​യ​മാ​യി ത​ട​സ്സം സൃ​ഷ്ടി​ക്കു​ക, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക, അ​ടി​പി​ടി, മോ​ഷ​ണം, വ​സ്തു കൈ​യേ​റ്റം ന​ട​ത്തു​ക, ഭ​വ​ന​ഭേ​ദ​നം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം, ക​വ​ർ​ച്ച, നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം വെ​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ക, ഉ​പ​യോ​ഗി​ക്കു​ക മു​ത​ലാ​യ പ്ര​വ​ർ​ത്തി​ക​ളി​ൽ സ്ഥി​ര​മാ​യി ഏ​ർ​പ്പെ​ട്ട​തി​നെ തുടർന്നാണ് കാ​പ്പ ചു​മ​ത്തി​യ​ത്.

Read Also : റോ​ഡി​ന് കു​റു​കെ ചാ​ടി​യ തെ​രു​വു​നാ​യ​യെ ഇ​ടി​ച്ചു :‌‌ ബു​ള്ള​റ്റി​ൽ ​നി​ന്ന് വീ​ണ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്സൈ​സ് റേ​ഞ്ചി​ന് കീ​ഴി​ൽ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​തി​നും ഇയാൾക്കെതിരെ കേ​സ് നി​ല​വി​ലു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button