ThrissurLatest NewsKeralaNattuvarthaNews

റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് അ​പ​ക​ടം: സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

കൊ​ര​ട്ടി സ്വ​ദേ​ശി ജോ​യ്‌​സി ബി​ജി​ക്കാ​ണ് കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റത്

തൃ​ശൂ​ര്‍: റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. കൊ​ര​ട്ടി സ്വ​ദേ​ശി ജോ​യ്‌​സി ബി​ജി​ക്കാ​ണ് കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റത്. ഇ​വ​രെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മുൻ വൈരാ​ഗ്യം മൂലം യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: സ​ഹോ​ദ​ര​ങ്ങ​ളടക്കം നാ​ലു പേ​ർ പിടിയിൽ

ഉ​ച്ച​യോ​ടെ​ ദേ​ശീ​യ​പാ​ത​യി​ല്‍ ചാ​ല​ക്കു​ടി മേ​ല്‍​പ്പാ​ല​ത്തി​ൽ ആണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ ​സ​മ​യം ഇ​തുവ​ഴി വ​ന്ന ചാ​ല​ക്കു​ടി എം​എ​ല്‍​എ സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് ഇ​വ​രെ ഉ​ട​ന്‍ ആ​ശ​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയത്.

Read Also : ട്ര​സ്റ്റി​ന്റെ പേ​രി​ൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃ​ഷി ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി: രണ്ടുപേര്‍ അറസ്റ്റില്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button