IdukkiLatest NewsKeralaNattuvarthaNews

കാ​ൽവ​ഴു​തി വീ​ണ് പാ​റ​യി​ൽ ത​ല​യി​ടി​ച്ച് ക​രാ​റു​കാ​ര​ൻ മ​രി​ച്ചു

മേ​ലാ​ടി സ്വ​ദേ​ശി​യും മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​നി​ലെ ക​രാ​റു​കാ​ര​നു​മാ​യ ര​വി ഗ​ണേ​ശ​ൻ (58) ആ​ണ് മ​രി​ച്ച​ത്

മ​റ​യൂ​ർ: ച​ന്ദ​നത്തൈ ​നഴ്സ​റി​യി​ലേ​ക്ക് വെ​ള്ളം തി​രി​ക്കാ​ൻ ഹോ​സു​മാ​യി പാ​റ​പ്പു​റ​ത്ത് ക​യ​റി​യ ക​രാ​റു​കാ​ര​ൻ കാ​ൽവ​ഴു​തി വീ​ണ് പാ​റ​യി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു. മേ​ലാ​ടി സ്വ​ദേ​ശി​യും മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​നി​ലെ ക​രാ​റു​കാ​ര​നു​മാ​യ ര​വി ഗ​ണേ​ശ​ൻ (58) ആ​ണ് മ​രി​ച്ച​ത്.

Read Also : ഗ്രീന്‍വാലിയില്‍ നടന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലനം, ശക്തമായ തെളിവുകൾ: വിദ്യാഭ്യാസ സ്ഥാപനം സീല്‍ ചെയ്ത് എൻഐഎ

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത്. മ​റ​യൂ​ർ പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, പോ​സ്റ്റ്മോ​ർ​ട്ട​ത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Read Also : രാജ്യത്ത് ജനന- മരണ രജിസ്ട്രേഷൻ നടത്താൻ ഇനി മുതൽ മാതാപിതാക്കളുടെ ആധാർ നിർബന്ധം, വിശദാംശങ്ങൾ അറിയാം

മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ അ​ന്തോ​ണി​യ​മ്മ, മ​ക്ക​ൾ രാ​ജേ​ശ്വ​രി, ബാ​ബു(​ത​മ്പു). മ​രു​മ​ക്ക​ൾ: ദേ​വ, സെ​ൽ​വി.

shortlink

Related Articles

Post Your Comments

Related Articles


Back to top button