KasargodLatest NewsKeralaNattuvarthaNews

മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് അപകടം: ഗൃ​ഹ​നാ​ഥ​ന് പൊ​ള്ള​ലേ​റ്റു

പ​ള്ള​ത്തു​മ​ല സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍റെ കൈ​യ്ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്

കാ​സ​ർ​ഗോ​ഡ്: മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് ഗൃ​ഹ​നാ​ഥ​ന് പൊ​ള്ള​ലേ​റ്റു. പ​ള്ള​ത്തു​മ​ല സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍റെ കൈ​യ്ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

Read Also : ‘താങ്കളുടെ മിത്ത് എൻ്റെ സത്യം, കോടികണക്കിന് മനുഷ്യരുടെ സത്യം’: ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി

ഇ​ന്ന് രാ​വി​ലെ കാ​സ​ർ​ഗോ​ഡ് പ​ര​പ്പ​യി​ലാ​ണ് സം​ഭ​വം. ഫോ​ൺ വി​ളി​ക്കു​ന്ന​തി​നി​ടെ വീ​ട്ടി​ൽ​വ​ച്ചാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read Also : ഈ ഭ്രാന്ത് രാജ്യം മറക്കില്ല! 90കാരനായ മൻമോഹന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെ പാർലമെന്റിൽ കൊണ്ടുവന്നത് അങ്ങേയറ്റം നാണക്കേട്

ബാ​റ്റ​റി​യു​ടെ ത​ക​രാ​റാ​ണ് മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button