ThrissurKeralaNattuvarthaLatest NewsNews

വയോധികൻ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേഹം ക​ണ്ടെ​ത്തി​യ​ത്

തൃ​ശൂ​ർ: വയോധികനെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : വെളിച്ചെണ്ണ ഒരു ‘വിഷം’!! ഓണത്തിന് ഉപ്പേരി വറുക്കുന്നെങ്കിൽ അത് വെളിച്ചെണ്ണയിൽ വേണ്ട: കുറിപ്പ്

വ​ട​ക്കാ​ഞ്ചേ​രി എ​രു​മ​പ്പെ​ട്ടി​യി​ലാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം ഇ​തു​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. രാ​വി​ലെ വെ​ള്ള​മെ​ടു​ക്കാ​ൻ വ​ന്ന​വ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

Read Also : ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ കേരളത്തിൽ, പുതിയ റിപ്പോർട്ടുമായി ആർപിഎഫ്

മൃതദേഹം പുറത്തെടുത്ത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button